സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി


ഈ ഭൂമി ഒറ്റപെട്ട വ്യക്തികളുടെയോ
ഒരു സമൂഹത്തിന്റെയോ
ഒരേ രാഷ്ട്രത്തിന്റെയോ സ്വത്തല്ല
എന്തിനെ ഭൂമിയിലുള്ള
എല്ലാ മനുഷ്യരുടെയും
കൂട്ടു സ്വത്തുമല്ല
അതേ ഭൂമിയുടെ ഗുണ ഭോക്താക്കൾ മാത്രമാണ്
നമ്മൾ നമ്മുക്ക് ലഭിച്ചതിനേക്കകൊക്കെ
അത് കൈമാറാൻ ബാധ്യതപ്പെട്ടവരാണ്

അലൻ ജോസഫ്
8 A സെന്റ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 12/ 2020 >> രചനാവിഭാഗം - കവിത