കൊറോണ കൊറോണ വന്നൊരു കാലം .. നാടെങ്ങും കഷ്ടത്തിലായ നേരം, ആളില്ല വണ്ടിയില്ലബഹളമില്ല, മാലോകർക്കൊന്നും തിരക്കുമില്ല. കൈകഴുകി വൃത്തിയായി ശീലിച്ചാൽ നന്നായി നാളെയും ജീവിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത