ഒന്നിക്കാം നമുക്ക് ഒരേ മനസായ്
ചിന്തയായ് പ്രാർത്ഥനയായ്
മുന്നേറാം നമുക്ക് ഒറ്റ കെട്ടായി
ധീരതയോടെ കരുതലോടെ....
പ്രതിരോധിക്കാം നമുക്ക് നാടിന്റെ
നന്മയ്ക്കായ് സുരക്ഷയ്ക്കായ്
കൺതുറക്കാം നമുക്ക് മഹാമാരിയെ
അറുക്കാൻ ബന്ധിപ്പിക്കാൻ......
ചെവിയോർക്കാം നമുക്ക്
നവ പുലരിക്കായ് നല്ല നാളേയ്ക്കായ്.....