സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിക്കാം
രോഗത്തെ പ്രതിരോധിക്കാം
നമ്മുടെ സംസ്ഥാനത്തിലെ പോലീസുകാരെല്ലാവരും നാം ഓരോരുത്തർക്കു വേണ്ടിയും രാപകലില്ലാതെ കഷ്ടപ്പെടുമ്പോൾ നമ്മൾ അവരോട് സഹകരിക്കാൻ കടപ്പെട്ടവരാണ്. രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരെയും, ആരോഗ്യ പ്രവർത്തകരെയും നമുക്ക് പ്രാർത്ഥനാപൂർവ്വം ഓർക്കാം. ദൈവത്തിന്റെ ഹിതം നിറവേറട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ ഒരു നല്ല നാളേക്കായി നമുക്ക് ഒരുമിച്ച് കൈ കോർക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |