ലോകമെങ്ങും പരക്കും കൊറോണ കാണാതെ കയറിയിരിക്കും കൊറോണ അറിയാതെ കയറി പരക്കും കൊറോണ മതമില്ല, നിറമില്ലാ, മണമില്ലാ മനുഷ്യനു മരണം വരുത്തും കൊറോണ മനുഷ്യനെ ദൈവത്തെ ഓർക്കാൻ പഠിപ്പിക്കും കൊറോണ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത