അമ്മ

അമ്മയെന്നതു കേവലം
രണ്ടക്ഷരമല്ല
അമ്മയെന്നതൊരു പദവിയുമല്ല
അമ്മയെന്നാൽ ജനനിയെന്നാണർത്ഥം
അമ്മയെന്നാൽ നാമെന്നാണർത്ഥം
അമ്മയില്ലാത്തൊരാളുണ്ടോ ഭൂമിയിൽ
അമ്മയില്ലാതൊരു ജീവനുണ്ടോ
അമ്മയില്ലാത്തവരില്ലാത്തീ ലോകത്തിൽ
അമ്മയെ നോക്കുവാനാരുമില്ലേ
അമ്മയെ നോക്കുവാനാരുമില്ലേ.

അനാമിക ബിജു
8 C സെന്റ്‌ ജോർജസ് ഹൈസ്കൂൾ ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത