അഞ്ചാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ നടപ്പിലാക്കിയ പദ്ധതിയാണിത്. 2017 -18 മുതൽ മലയാളം അദ്ധ്യാപിക ശ്രീമതി ആനി കെ ഇ യുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടപ്പിലാക്കി വരുന്നു .