പഠനത്തിന്റെ ഭാഗമായി വിനോദയാത്രകൾ സംഘടിപ്പിക്കുന്നു.2017 18 ഇൽ പത്താം ക്ലാസ്സുകാർക്കു വേണ്ടിയും എട്ടാം ക്ലാസ്സുകാർക്ക്‌ വേണ്ടിയും വിനോദയാത്ര സംഘടിപ്പിച്ചു.കൂട്ടുകൂടാനും പരസ്പരം സഹകരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ഈ യാത്റ൫അകൽ സഹായിക്കുന്നു. ഈ വർഷവും യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.അതിനായി തയ്യാറെടുപ്പുകൾ നടക്കുന്നു.ഇതിനു നേതൃത്വം നൽകുന്നത് ശ്രീമതി ഷീല മേരി ടീച്ചർ ആണ്.