സയൻസ് ക്ലബ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു. ഇൻസ്പയർ അവാർഡിനായി നോമിനേഷനുകൾupതലത്തിലും HSതലത്തിലും സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അയക്കുകയുണ്ടായി. ശാസ്ത്രരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു.വിവിധ പരീക്ഷണങ്ങൾ, ഹാൻഡ് വാഷ് നിർമാണം, പോഷക ആഹാരവുമായി ബന്ധപ്പെട്ട ക്ലാസുകൾ എന്നിവ  സ്കൂളിൽ നടത്തിവരുന്നു.