സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഹൈടെക് വിദ്യാലയം

ഹൈടെക് ക്ലാസ് മുറികൾ

3 ക്ലാസ് മുറികളാണ് ഹൈടെക് ക്ലാസ്.ലാപ്‍ടോപ്പ് പ്രൊജക്ടർ, സ്പീക്കറുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇൻറർനെറ്റ് സംവിധാനവും ഏർപ്പെടു ത്തിയിട്ടുണ്ട്. അധ്യാപകർക്ക് ക്ലാസുകൾ നടത്തുന്നതിന് ഇവ പ്രയോജനപ്പെടുന്നു.