സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/പുതിയ വ്യാധി

പുതിയ വ്യാധി

മനുഷ്യകുലത്തെ മുടിപ്പിക്കും വിധം
ലോകം മുഴുവൻ വ്യാധി പരത്തി
നയനങ്ങൾക്ക് കാണുവാൻ പറ്റാതെ
കർണങ്ങൾക്ക് കേൾക്കുവാൻ
പറ്റാത്തൊരു മഹാമാരിയായി
വിലസുന്ന കൊവിഡ്,കേരം തിങ്ങും
കേരള നാട്ടിൽ, വന്നാൽ തന്നെ ഒറ്റ-
കെട്ടായി അകറ്റീടും നമ്മൾ, ഒത്തൊരു
മയോടെ മുന്നേറും..

റിയ ഫാത്തിമ
3 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത