സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊവിഡ് - 19

കൊവിഡ് - 19

കുഞ്ഞിക്കൂറ്റൻ വൈറസ്സുമായ്
നാട്ടിലെങ്ങും പാറി നടന്നു
മാനവർ വീണു ഒന്നൊന്നായി
മാനവർക്കെങ്ങും തിരിച്ചടിയായി
ലോകം പേടിച്ചെല്ലാനാളും
വീട്ടിൽ കഴിഞ്ഞുകൂടിയല്ലൊ...
 

ഗൗരി കൃഷണ
2 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത