സെന്റ്. ജോസഫ്സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു ഉയർത്തുവാൻ വിശാലമായ ഒരു ഗ്രന്ഥശാലയും, കലാകായിക ബൗദ്ധിക വികസനത്തിനായി സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം എന്നിവയും ഒരുക്കിയിട്ടുണ്ട്.
![](/images/thumb/8/80/42022_LIBRARY.jpg/300px-42022_LIBRARY.jpg)
![](/images/thumb/9/90/42022anj_Play_ground.jpeg/300px-42022anj_Play_ground.jpeg)
![](/images/thumb/0/02/42022anj_Computer_Lab.jpeg/300px-42022anj_Computer_Lab.jpeg)