സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/പരീക്ഷ

പരീക്ഷ

പള്ളിക്കൂടമടച്ചല്ലോ
പിള്ളേർക്കുത്സവമായല്ലോ
പഠിച്ചതെല്ലാം പേപ്പറിലെഴുതി
പരീക്ഷകൂടി കഴിഞ്ഞാലോ
 

ഭുവനേശ്വരി
6 B സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ,പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത