സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ആദ്യാക്ഷരം

ആദ്യാക്ഷരം

അക്ഷരം മഴയായ് പെയ്യട്ടെ
ആകാശരപ്പൊക്കൽ വിടരട്ടെ
അക്ഷരദീപം തെളിയട്ടെ
അക്ഷരമുത്തുകൾ പെറുക്കട്ടെ
അക്ഷരവർണം പരക്കട്ടെ
അക്ഷരമധുരം നുണയട്ടെ
അക്ഷരനിലാവുദിക്കട്ടെ
അക്ഷരമാർഗം തെളിയട്ടെ
അക്ഷരാജാനം നിറയട്ടെ
അക്ഷരതാരമുദിക്കട്ടെ
അക്ഷര സൂര്യൻ ജ്വലിക്കട്ടെ
അക്ഷര സാഗരമൊഴുകട്ടെ

ആരോൺ ജോൺ ക്ളീറ്റസ്
10 B സെന്റ്.ജോസഫ്സ്.എച്ച്.എസ്സ്.പുന്നപ്ര.
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത