സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്ക്കൗട്ടം, ജൂനിയർ റെഡ്ക്രോസ്, കെ. സി. എസ്. എൽ. എന്നീ ക്ളവുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു. കായിക പരിശീലനത്തിലും, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയമേളകളിലും കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തുവരുന്നു. എഡ്യൂസാറ്റ് സംവിധാനത്തോടുകൂടിയ ഒരു മള്ഡട്ടിമീഡിയസെന്ററും, ആധുനീകസംവിധാനങ്ങളോടുകൂടിയ ഒരു ഐ. ടി. ലാബും വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായരീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഉന്നതസ്ഥാനത്തം വർത്തിക്കുന്ന ധാരാളം പേർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇനിയും അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ സെന്റ് ജോസഫ് സിനു കഴിയുമെന്ന് പ്രത്യാശിക്കുന്നു. .