കൊറോണയെന്ന ഭീകരരോഗം
നാട്ടിൽ കിടന്ന് ചുറ്റുമ്പോൾ
മനുഷ്യരെല്ലാം ഒറ്റക്കെട്ടായിനേരിടും
ഈ ദുരന്തത്തെ
സ്കൂളുകളില്ല ട്യൂഷനുമില്ല
പള്ളികളെല്ലാം അടച്ചിട്ടു
ജോലിയുമില്ല കൂലിയുമില്ല
ഏവരും വീട്ടിൽ 'രസിക്കുന്നു'
പുറത്തിറങ്ങരുത്........
നാടു ചുറ്റരുത്..............
വീട്ടിലിരുന്നീടാം.........
കൊറോണയെ തുരത്തീടാം.