സെൻ്റ് ആൽബർട്ട്സ് സ്കൂൾ സ്ഥാപിച്ചത് 1892 ഫെബ്രുവരി 1-ന് 31 വിദ്യാർത്ഥികളുമായി വരാപ്പുഴ അതിരൂപതയുടെ അനുമതിയോടെ ഒരു ഇറ്റാലിയൻ മിഷനറി ആയിരുന്ന കാൻഡിഡസ് കൊച്ചി മഹാരാജാവ് ദാനം ചെയ്തു ഭൂമിയിൽ ആണ് വിദ്യാലം സ്ഥാപിക്കപ്പെട്ടത്.