തുരത്തണം തകർക്കണം ഈ മഹാമാരിയെ കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം ജാതിയില്ല മതമില്ല കക്ഷി രാഷ്ട്രീയമില്ല. ഭാഷയില്ല വേഷമില്ല ദേശ ഭേദമില്ല. അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം പകരാതെ പടരാതെ തുരത്തണം കൊറോണയെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത