ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തുരത്തിടാം, തുരത്തിടാം കൊറോണയെ തുരത്തിടാം ഭീതി വേണ്ട , ഭീതി വേണ്ട ജാഗ്രതയോടെ നേരിടാം ഈ കൊറോണയെ കൈ കഴുകി അകറ്റിടാം കൊറോണ തൻ കണ്ണികളെ വീട്ടിലിരി കൂട്ടരേ നാടിന്റെ ആരോഗ്യത്തിനായ് പ്രാർത്ഥനയോടെ കരുതലോടെ സഹകരിക്കാം നാടിന് നന്മയ്ക്കായ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത