വന്നു വന്നു പേമാരി
കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ ഭീതിയിലായി
കോവിഡ് 19എന്ന മഹാമാരി
ലോകം കാക്കും മാലാഖമാർ ഉണ്ടിവിടെ
അടിച്ചു തുരത്തും വൈറസിനെ
ഭയപ്പെടേണ്ട ജാഗ്രത മതി
മുന്നേറാം മുൻകരുതലോടെ
ഒറ്റക്കെട്ടായി ലോകം മുഴുവൻ ഒന്നിക്കും
വീടുകളിൽ ഇരിക്കാം സുരക്ഷിതരായി.