വൈറസ് വൈറസ് സർവത്ര
കൊറോണ വൈറസ് പടരുന്നു
വീട്ടിലും നാട്ടിലും ലോകത്തും
പടരുന്നുണ്ട് ഈ വില്ലൻ
ഈ രോഗത്തെ ഓടിക്കാൻ
നാം എന്തൊക്കെ ചെയ്യേണം?
നിൽക്കേണം നാം അകലത്തിൽ
ധരിക്കേണം നാം മുഖാവരണം
കഴുകേണം നാം കൈകളും
ഇരിക്കേണണം നാം വീടുകളിൽ
ചേട്ടന്മാരേ, ചേച്ചിമാരേ
അമ്മമാരേ, അച്ഛൻ മാരേ
നമ്മുടെ സർക്കാർ പറയുന്നത്
നാം പാലിച്ചീടേണം.
"ഭീതിയുമല്ല ഭയവുമല്ല ജാഗ്രതയാണ് അവശൃം"
പോരാടുക നാം , പോരാടുക നാം
കൊറോണയെകതിരെ പോരാടുക നാം.