ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഇൻറ്റർ നെറ്റ് , സോഷ്യൽ മീഡിയ ഇവയുടെ ശരിയായ ഉപയോഗത്തെ പറ്റിയും ഇൻറ്റർ നെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ കുറിച്ചും കുട്ടികൾക്ക് സത്യമേവ ജയതേ എന്ന പരിപാടിയിലൂടെ പരിശീലനം നൽകുകയുണ്ടായി