സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ മഹാമാരി ബാധിച്ച ലോകം
മഹാമാരി ബാധിച്ച ലോകം
അമ്മ ഫോണിൽ വിളിക്കുന്നു അത് കേട്ടു മുത്തശ്ശി ഓടി വന്നു ഒപ്പം മണികുട്ടിയും അമ്മ : ഹലോ അവിടെ എല്ലാവർക്കും സുഖമാണോ മണിക്കുട്ടി എന്തു ചെയുവാ അവളുടെ ശബ്‌ദം കേൾക്കാൻ കൊതിയാകുന്നു മുത്തശ്ശി : ഇവിടെ കുഴപ്പം ഒന്നുമില്ല സുഗമായി ഇരിക്കുന്നു നിനക്കുവേണ്ടി പ്രാര്ഥിക്കുന്നുണ്ട് മണിക്കുട്ടി എപ്പോഴും മുത്തച്ഛനോട് ചോതിക്കുന്നത് കേകം അമ്മ എന്താ വരാത്തേന് പാവം അച്ഛനില്ലാത്ത കുട്ടിയാലേ ദേ അവൾ ഫോൺ ചോതികുന്നു ഞാൻ അവൾക്കു കൊടുകാം മണിക്കുട്ടി :അമ്മേ അമ്മേ ഹലോ അമ്മേ , അമ്മ എപ്പോഴാ വരുന്നേ ഞാൻ ഇവിടെ കാത്തിരിക്കുവാ ഇവിടെ കുട്ടികൾ ഒന്നും കളിക്കാൻ പോവുന്നില്ല അമ്മേ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുവാ എനിക്ക് കളിക്കാൻ കുട്ടിനാരുമില അമ്മ എപ്പഴാ വരുന്നേ അമ്മ : ഞാൻ വരാം മോൾ അതുവരെ നല്ല കുട്ടിയായി ഇരിക്കണം കേട്ടോ മുത്തശ്ശിയും മുത്തശ്ശനും പറയുന്നത് കേൾക്കണം മണിക്കുട്ടി : മം ശെരി അമ്മേ അമ്മ വേഗം വന്നോട്ടെ എന്റെ കൂട്ടുകാരികളുടെ എല്ലാം കൂടെ അച്ഛനും അമ്മയുമുണ്ട് എനിക്ക് മാത്രം ഇല്ല പിന്നെ എന്റെ കൂട്ടുകാരി ചിപ്പിടെ അമ്മയാണ് അവളെ കുളിപ്പിക്കുന്നതും നേഴ്സറിയിൽ കൊണ്ട് ആകുന്നതും ഓക്കേ, അവൾ ഒരു ദിവസം എന്നോട് ചോദിച്ചു നിന്റെ അമ്മ എവിടെയാണ് ഞാൻ പറഞ്ഞു ഒരുപാടുദൂരയാണ് എന്ന് ആകാശത്തുകൂടി പ്ലെയിൻ ഓക്കേ കേറി വേണം പോകാൻ എന്ന് അമ്മ നേഴ്സറി അടക്കുന്ന സമയത്തു വരുമെന്നു ഞാൻ പറഞ്ഞു അമ്മ വേഗം വനെ കാണാൻ കൊതിയാവുന്നു അമ്മ : മം , മുത്തശ്ശന് ഫോൺ കൊടുക് മോളെ മുത്തശ്ശൻ : ഹലോ മോളെ നിന്റെ ടെസ്റ്റ് ഫലം നെഗറ്റിവെക്കാനാലോ അല്ലെ അമ്മ : അതെ അച്ഛാ എനിക്ക് കുഴപ്പമൊന്നുമില്ല പക്ഷെ ഞാൻ സങ്കടത്തിലാണ് രവിയേട്ടൻ മരിച്ചതിനു ശേഷം ജീവിക്കാൻ പോലും വകയില്ലാതെ മരണത്തിന്റെ വാക്കിൽ ആയിരുന്ന നമ്മുടെ കുടുംബത്തെ രക്ഷിച് എനിക്ക് ദുബായിൽ ജോലി വാങ്ങിത്തന്ന എന്റെ കുട്ടുകാരിക് കോവിഡ് -19 സ്ഥിതീകരിച്ചു . പാവം അവളുടെ കല്യാണം ഉറപ്പിച്ചിരിക്കുകയായിരുന്നു അവളുടെ അച്ഛനും അമ്മക്കും അവൾ ഒറ്റമോളാ അവൾക്കുവേണ്ടി കുടി പ്രാർഥികനെ അച്ഛാ അവളുടെ കൂടെ താമസിചിരുന്ന പെണ്ണിന്റെ ശ്രെദ്ധ കുറവ് അവളുടെ ജീവന് പോലും ആപത്തായ തീർന്നു ആ കുട്ടി ഒന്നു സൂക്ഷിച്ചിരുനെങ്ങിൽ ഇങ്ങനെ സംഭവിക്കിലായിരുന്നു മുത്തശ്ശൻ : ആ മോളെ ഞാൻ ഓർക്കുന്നു രവിയുടെ മരണാന്തരചടങ്ങുകൾക്കു വന്നിരുന്നാലോ ആ മോൾക് ഒന്നും വരില്ല ഈശ്വരൻ അവൾക്കും കൊറോണ ബാധിച്ച മറ്റുളവർക്കും രോഗമുക്തി കൊടുക്കട്ടെ അമ്മ : ഏതായാലും ഈ മഹാവിപത്തിനെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും എല്ലാം പഴേപടി ആവുന്നകാലം വിതുരമാല നമുക്ക് കരുതലോടെയും പ്രാർത്ഥനയുടെയും സർക്കാർ പറയുന്നതനുസരിച് മുന്നോട്ടു നീങ്ങാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |