ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭയനിടേണ്ട ഈ മാരകരോഗത്തെ നമുക്കിതിനെ അതിജീവിക്കാം പോരാടാം നമുക്കൊന്നായി നേരിടാം അതിജീവിക്കാം കൊറോണയെ പ്രളയത്തെയും ഓഖിയേയും അതിജീവിച്ചതുപോലെ അതിജീവിക്കാം ഈ മാരഗമായ കൊറോണയെ എല്ലാം ഒഴിവാക്കി വീടുകളിൽ തന്നെ ജീവിച്ചിടാം കുറച്ചു കാലം നമുക്കകന്നിരിക്കാം തകർന്നിടില്ല നാം കൊറോണയെന്ന ഭീകരനെ ഇല്ലാതാക്കും വരെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത