സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/നാഷണൽ സർവ്വീസ് സ്കീം

നാഷണൽ സർവ്വീസ് സ്കീം

ഭാരതസർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം."നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം.കുട്ടികളിലെ സാമൂഹ്യ സേവന താല്പര്യം വർധിപ്പിക്കുന്നതിന് ഈ സംഘടനയിലൂടെ സാധിക്കുന്നു.എല്ലാ ദിനാചരണകളും എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ആചരിക്കുന്നു,കൂടാതെ ക്യാമ്പുകൾ ,സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചും കുട്ടികളിലെ സേവന താല്പര്യം വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

 
നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾ