സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/ഹൈടെക് വിദ്യാലയം

ഹൈടെക് സൗകര്യങ്ങൾ

ആധുനിക സാങ്കേതിക വിദ്യകൾ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ഇന്നത്തെ ലോകത്തിൽ ഡിജിറ്റൽ ലോകത്തിലേയ്ക്ക് വിദ്യാർത്ഥികളെ കൈപിടിച്ചു നടത്തുന്നതിനായി UP,HS,HSS   സെഷനുകളിൽ  വിശാലമായ കമ്പ്യൂട്ടർ ലാബുകൾ ,ഡിജിറ്റൽ ക്ലാസ് റൂമുകൾ എന്നിവ ഉണ്ട് .

ലിറ്റിൽ  കൈറ്റ്സ്  സ്കൂളിൽ നന്നായി പ്രവർത്തിച്ചുവരുന്നു .