ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മുല്ലയിൽ പൂവിരിഞ്ഞു.... ഒത്തിരി ഒത്തിരിപ്പൂവിരിഞ്ഞു.... ഒന്നല്ല പത്തല്ല നൂറല്ലാ എണ്ണിയാൽ തീരാത്ത പൂവിരിഞ്ഞു അന്തിയ്ക്കാ പൂവെല്ലാം വാടിക്കൊഴിഞ്ഞപ്പോൾ അമ്മുവിൻ കണ്ണു നിറഞ്ഞുപോയി. അമ്മ പറഞ്ഞു......... "കരയേണ്ടാ കുഞ്ഞേ നേരം വെളുക്കുമ്പോൾ ഈ മുല്ലപ്പന്തലിൽ നീളേ പുതു പൂക്കൾ വിടർന്നുല്ലസിക്കുമല്ലോ."
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത