ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2022 ജനുവരി 19, 20 ദിവസങ്ങളിൽ " ടെക്നെ2 K22 " എന്ന പേരിൽ ശാസ്ത്ര മേള സംഘടിപ്പിച്ചു.