സെന്റ്.തോമസ് യു.പി.എസ് കൂനംമ്മൂച്ചി/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
കൊറോണക്കാലം പുതുശീലക്കാലം കൈകൾ കഴുകുന്നു മുഖത്താവരണമിടുന്നു നമസ്തേ മാത്രം പറയുന്നു അകന്നകന്നു നിൽക്കുന്നു കൊറോണക്കാലം കൂട്ടിലടച്ച കാലം പരീക്ഷകളില്ല കളികളുമില്ല അകത്തളങ്ങളിൽ ഇരിപ്പു മാത്രം കേൾക്കുന്നു ദുഖമാം വാർത്തകൾ കാണുന്നു മാനവ ദുഖങ്ങൾ ഉയിർത്തെഴുന്നേൽക്കും അതിജീവനത്തിൻ പുതു പാതകൾ തേടും പാറിപ്പറക്കും ഈ ഭൂവിലിനിയും പുതുയുഗത്തിൻ സാക്ഷികളായി നാം കൊറോണക്കാലം ഇതൊരു പരീക്ഷണ ക്കാലം കൊറോണക്കാലം ഇതൊരു പരീക്ഷണ ക്കാലം
|