മലയാറ്റൂർ

കൊച്ചി നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി വടക്കു്-കിഴക്കായിട്ടാണ് മലയാറ്റൂർ സ്ഥിതി ചെയുന്നത്. അതിപ്രാചീനമായ സാംസ്കാരികകേന്ദ്രമായിരുന്നു മലയാറ്റൂർ

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സ്കൂൾ
  • കെ.എസ് ഇ ബി
  • മലയാറ്റൂർ പള്ളി

ചിത്രശാല