ഹൈസ്ക്കൂൾ

8 മുതൽ 10 വരെ ക്ലാസ്സുകളിലായി 19 ഡി വിഷനുകളുണ്ട്. 31 അധ്യാപകരാണ് ഇവരെ പരിശീലിപ്പിക്കുന്നത്. ഒരു കായികാധ്യാപികയും ഒരു ചിത്രകലാ അധ്യാപകനുമുണ്ട്. ക്രാഫ്റ്റ് ടീച്ചറിന്റെ സേവനവുമുണ്ട്.  മലയാള ഭാഷ കൂടാതെഅറബി ,സംസ്കൃതം എന്നീ ഭാഷകളും ഇവിടെ കുട്ടികൾ അഭ്യസിക്കുന്നുണ്ട്

നമ്പർ പേര് വിഷയം ഫോട്ടോ
1 ശ്രീ. ജേക്കബ് ജോർജ്ജ് ഹെഡ് മാസ്റ്റർ
2 ശ്രീമതി. ബീന ബേബൻ മലയാളം
3 ശ്രീമതി.സജിത മോൾ പി ചെറിയാൻ മലയാളം
4 ശ്രീമതി ശോശാമ്മ ചാക്കോ മലയാളം
5 ശ്രീമതി ലീന എം ചെറിയാൻ മലയാളം
6 ശ്രീമതി ടീന കുര്യാക്കോസ് മലയാളം
7 ശ്രീമതി ബിന്ദു ശാമുവേൽ ഇംഗ്ലീഷ്
8 ശ്രീ അനീഷ് ജോർജ്ജ് ഇംഗ്ലീഷ്
9 ശ്രീമതി വിജി ഫിലിപ്പ് ഇംഗ്ലീഷ്
10 ശ്രീമതി ശൈനോ സി ബേബി ഇംഗ്ലീഷ്
11 ശ്രീമതി ലൗലി തോമസ് ഹിന്ദി
12 ശ്രീമതി സാറാ മാത്യൂ ഹിന്ദി
13 ശ്രീ വർഗ്ഗീസ് ജോഷ്വാ ഹിന്ദി
14 ശ്രീമതി ഷെൽവി ഏലിശ ശാമുവേൽ ഗണിതം
15 ശ്രീമതി ടിനി മേരി തോമസ് ഗണിതം
16 ശ്രമതി സിന്ധു ആൻഡ്രൂസ് ഗണിതം
17 ശ്രീമതി ചൈതന്യ തോമസ് ഗണിതം
18 ശ്രീമതി ജസ്സി ചാക്കോ ഗണിതം
19 ശ്രീ സിബി വർഗ്ഗീസ് സോഷ്യൽ സയൻസ്
20 ശ്രീമതി അന്നമ്മ ഫിലിപ്പ് സോഷ്യൽ സയൻസ്
21 ശ്രീമതി ഷിബി ഡാനിയേൽ സോഷ്യൽ സയൻസ്
22 ശ്രീമതി സുനു സൂസൻ മാത്യൂ സോഷ്യൽ സയൻസ്
23 ശ്രീമതി ഷീനാ സൂസൻ മർക്കോസ് ഫിസിക്കൽ സയൻസ്
24 ശ്രീമതി അന്നമ്മ ചെറിയാൻ ഫിസിക്കൽ സയൻസ്
25 ശ്രീമതി ജസ്സി ലിസാ ജോയി ഫിസിക്കൽ സയൻസ്
26 ശ്രീമതി സൂസൻ മിനി തോമസ് നാച്വറൽ സയൻസ്
27 ശ്രീമതി സൂസൻ എം ജോൺ നാച്വറൽ സയൻസ്
28 ശ്രീമതി എലിസബേത്ത് ചാക്കോ നാച്വറൽ സയൻസ്
29 ശ്രീ നിഹാദ് കെ എം അറബി
30 ശ്രീമതി ലത അലക്സാണ്ടർ ഫിസിക്കൽ എഡ്യൂക്കേഷൻ
31 ശ്രീമതി റെയ്ച്ചൽ വർഗ്ഗീസ് ക്രാഫ്റ്റ്
32 ശ്രീ പ്രിൻസ് ഏബ്രഹാം ഡ്രോയിംഗ്

 


 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം