സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  1. അത്യാധുനിക സ്കൂൾ കെട്ടിടം.
  2. ഹൈ ടെക് സ്മാർട്ട് ക്ലാസ്സ് റൂമുകൾ.
  3. സയൻസ് ലാബ്.
  4. യു പി, ഹൈ സ്കൂൾ വിഭാഗത്തിന് സർവ്വ സജ്ജമായ പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ.
  5. കായിക പരിശീലനത്തിന് വിശാലമായ മൈതാനം.
  6. പൊതു പരിപാടികൾക്കും അസ്സംബ്ലിക്കുമായി ബൃഹത്തായ ഓഡിറ്റോറിയം.
  7. സെമിനാർ/കോൺഫറൻസ് ഹാൾ.
  8. ഔഷധ സസ്യ ,പച്ചക്കറി തോട്ടം
  9. തരം തിരിച്ചുള്ള മാലിന്യ സംസ്കരണം