സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./നാഷണൽ കേഡറ്റ് കോപ്സ്

വളരെ സജീവമായി സെൻറ് തെരേസാസിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് N C C 5 Kerala Girls Battalion. ഓരോ വർഷവും 100 പെൺകുട്ടികൾക്കാണ് പ്രവേശനവും പരിശീലനവും നല്കി വരുന്നത്. എൻ‌സി‌സി യുടെ നേതൃത്വത്തിൽ പലവിധ ദിനാചരണങ്ങളും കാംപെയിനുകളും വിജയകരമായി നടത്തി വരുന്നു.