സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/വികൃതിക്കുട്ടൻ കൊറോണ ....

വികൃതിക്കുട്ടൻ കൊറോണ ....

ചൈനയിൽ നിന്നും കുതിച്ചു
വന്നൊരു വമ്പൻ വൈറസല്ലേ നീ
നിന്നുടെ പേര് ഞങ്ങൾക്കറിയാം
കോവിഡ് 19 എന്നല്ലേ
 മരണം തീർക്കാൻ വന്നവനല്ലേ
ഞങ്ങൾ നിന്നെ ഓടിക്കും
"കേരളമെന്ന " കൊച്ചു പുത്രിയെ
തൊടുവാൻ നിനക്ക് പറ്റില്ല
ഞങ്ങളുടെ ഇടയിൽ ഹാൻഡ്‌വാഷിങ്ങും
 മാസ്ക്കും ശുചിത്വവുമുണ്ടല്ലോ
ബോധവൽക്കരണം നടത്താനായി സർക്കാർ മുമ്പേ ഉണ്ടല്ലൊ
സാനിറ്റൈസർ കണ്ടതോടെ വൈറസ് ഓടി പോയല്ലോ
ഹാ..........ഹാ.........ഹാ


മെറിൻ റിൻസൺ
2 A സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ പൂവത്തുശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം