സെന്റ്.ജോസഫ്.എച്ച്.എസ്.ചാത്തേടം/തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡ് മഹാമാരി തളർത്തിയ ഒന്നര വർഷത്തിന് ശേഷം 1 / 11 / 2021 ൽ വിദ്യാലയം കുട്ടികൾക്കായി തുറന്നു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാലയം ഒരുക്കി .കേരളപ്പിറവി ദിനവും സംയുക്തമായി കൊണ്ടാടുകയുണ്ടായി .