കേരള സർക്കാറിന്റെ വേണ്ട എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സുകൾ നടത്തി.


കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന അമിത ലഹരി ഉപയോഗം, നവമാധ്യമങ്ങളുടെ ഉപയോഗം എന്നീ വിഷയങ്ങളെ കുറിച്ച് വിഴിഞ്ഞം എസ്. ഐ രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു.