പ്രവശനോത്സവം

3/6/2024 അധ്യായനവർഷത്തിൽ സെന്റ് ജോസഫ്സ് യു.പി. എസ് വെണ്ണിയൂർ സ്കൂളിൽ പ്രധാന അധ്യാപികയായി സിസ്റ്റർ. ദീപാജോസ്, 6 സഹഅധ്യാപകർ, 1 ഓഫീസ് സ്റ്റാഫും 112 വിദ്യാർത്ഥികളുമാണ് ഉളളത്.

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ജൂൺ 5 ന് പരിസ്ഥിതി ദിനോദ്ഘാടനവും ദശപുഷ്പ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്കൂൾ പരിസരത്ത് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃക്ഷതൈ നട്ടു. കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്തു. പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും കൂടുതൽ മനസ്സിലാക്കുന്നതിനുവേണ്ടി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്രസഠഗം എന്നിവ സഠഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങളും നൽകി.

വായനാദിനം

വായനാദിനം