സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്കൂളിന്റെ പ്രഥമ ലോക്കൽ മാനേജരായിരുന്ന റവ .ഫാദർ .സിൽവേറിയോസ് സി  എം ഐ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മാർ ഇവാനിയോസ് പിതാവാണ് യു  പി സ്കൂളായി ഉയർത്തിയത് . ഏകദേശം അഞ്ഞൂറ് കുട്ടികളും ഇരുപതു അധ്യാപകരും ആദ്യകാലങ്ങളിൽ ഇവിടെ ഉണ്ടായിരുന്നു .2017 സെപ്റ്റംബർ 23 ന് പാറശ്ശാല രൂപതയുടെ അധ്യക്ഷനായി പ്രഥമ മെത്രാൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയൂസ് തിരുമേനി സ്ഥാനാരോഹണം ചെയ്തു.