മാനത്തു കാർമേഘം തിങ്ങി നിറഞ്ഞു മനതാരിൽ കുളിരിന്റെ കുളിർമ പകർന്നു മാനത്തു നിന്നെങ്ങും പൊട്ടി വിടർന്നു മഴവെള്ളം ഭൂമിയിൽ വന്നു പതിച്ചു മഴ പെയ്തു മഴ പെയ്തു വെള്ളവും പൊങ്ങി മഴ മൂലം കിണറുകൾ നിറഞ്ഞു കവിഞ്ഞു മഴ വരും മുമ്പേ കരയുന്ന മാക്രി മഴയത്തു വെള്ളത്തിൽ തത്തിക്കളിച്ചു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത