വിശ്വമാകെ വിത്തെറിഞ്ഞ
ഈ വിപത്തിനെതടുത്തു
നിർത്തുവാൻ ഉണരണം
നാം തടുത്തുനിർത്തുവാൻ ഉണരണം
ശുദ്ധി വരുത്തീടാം
ശരീരവും മനസ്സും
മലീനചിന്തകൾ അകറ്റീടാം
സത് ചിന്തകളാൽ ഉണർന്നീടാം
മുന്നേറാം കരുത്തോടെ
അപരനെയും കാത്തിടേണം
നമ്മളെന്നപോൽ
ജാതിമത ശത്രുത മറന്ന് നാം
ഭാരതീയ രായിഏകമനസ്സോടെ
ചെറുത്തീടാം ഈ വിപത്തിനെ
നിത്യവും ഉണർന്നീടുമ്പോൾഉരുവീടാം
സർവേശ്വരാ കൃപ ഏകണേ
ഈ വിപത്തിനെതകർക്കുവാൻ
ശക്തി നൽകി കാത്തിടേണം
ഞങ്ങളെ നിത്യവും