സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മുൻ സംസ്ഥാന ആംഗീകാരങൾ

മുൻ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷകളിൽ റാങ്കുകളും അഞ്ചു വർഷം തുടർച്ചയായി നൂറു ശതമാനം വിജയവും നേടി പറവൂരിലെ വിദ്യാലയങ്ങളിൽ ഉന്നത സ്ഥാനത്ത് നിൽക്കുന്നു.

 
Young Innovators programme

((1989-90 - റീജ ജോർജ്   13 ആം റാങ്ക് ))

((1998-99- അസിത അനിൽകുമാർ  - 15 ആം റാങ്ക്))

((2001-02 - അപ്പു സുശീൽ  - 13 ആം റാങ്ക്))

((2003-04- കൃഷ്ണ  എൻ ഡബ്ലിയു - 14 ആം റാങ്ക്))

((2004-05 - രേഷ്മ  എ ആർ  - 13 ആം റാങ്ക്))

യങ് ഇന്നോവറ്റേഴ്സ് പ്രോഗ്രാം

സ്റ്റേറ്റ് ലെവൽ യങ് ഇന്നോവറ്റേഴ്സ് പ്രോഗ്രാമിൽ പങ്കെടുത്ത ടീമിനെ പ്രതിനിധീകരിച്ച കുമാരി എഡ്വിയ സെബാസ്റ്റ്യൻ, കൃഷ്‌ണേന്തു ഷിജിൻ എന്നിവർ വിദ്യാലയത്തിന്റെ അഭിമാനമായി മാറി.