2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾവർണകാഴ്ചകൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

പ്രകൃതിയോടിണങ്ങിയ green   clean   campus. വിശാലമായ മൈതാനം. അർപ്പണ മനോഭാവമുള്ള അധ്യാപകർ. തികഞ്ഞ അച്ചടക്കം പാലിക്കുന്ന കുട്ടികൾ. വിവിധ ക്ലബ്ബുകളുടെ ചിട്ടയാർന്ന പ്രവർത്തനങ്ങൾ. നയനാഭിരാമം ആയ പൂന്തോട്ടം. ജൈവ   പച്ചക്കറി  കൃഷിതോട്ടം