മുൻകരുതൽ

കൊറോണയെ നമ്മൾ ഭയപ്പെടേണ്ടതിൽ
കരുതൽ മാത്രം മതി
ശുചിത്വമുള്ളവരായി വളരാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
ടൗവൽ ഉപയോഗിച്ചാൽ
മഹാമാരിയെ തടഞ്ഞീടാം
അകലം തമ്മിൽ പാലിച്ചു
ഒത്തൊരുമിച്ചു ചേർന്നീടാം
കൊറോണയെ പായിക്കാം
 

ആഗ്നേയൻ ടി എസ്
3 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത