സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്റെ ശീലങ്ങൾ

എന്റെ ശീലങ്ങൾ

എന്റെ വീട് നല്ല വീട്
എന്നും രാവിലെ എഴുന്നേറ്റ്
 പ്രഭാതകൃത്യങ്ങൾ ചെയ്യും
 വൃത്തിയായി ഇരിക്കും ഞാൻ
 കണ്ണുപൊത്തി കളിക്കും
 മണ്ണപ്പം ചുട്ടു കളിക്കാനും
 പല പല കളികൾ കളിക്കും ഞാൻ
 അമ്മതന്ന അപ്പം തിന്നാൻ
 കയ്യും കാലും മുഖവും കഴുകി
 വൃത്തിയായി ഇരുന്നു ഞാൻ
 ഞാൻ സ്നേഹിക്കും എന്റെ ശീലങ്ങളെ
 ഞാൻ ശുചിത്വം പാലിക്കും
 എന്റെ വീടിനെ സ്നേഹിക്കും
 എന്റെ നാടിനെ സ്നേഹിക്കും
 

ടെസ്സ മരിയ ആനന്ദ്
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത