സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്താണ് വ്യക്തി ശുചിത്വം

എന്താണ് വ്യക്തി ശുചിത്വം

എന്താണ് വ്യക്തി ശുചിത്വം?

വ്യക്തികൾ സ്വയമായി സൂക്ഷിക്കേണ്ട ആരോഗ്യശീലങ്ങൾ ആണ്വ്യക്തി ശുചിത്വം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

• ഭക്ഷണത്തിന് മുമ്പ്പിമ്പും നന്നായി കൈകൾ കഴുകുക.

• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും നന്നായി മൂടി പിടിക്കുക.

• പൊതു സ്ഥലത്ത് തുപ്പരുത്.

• ഹസ്തദാനം ഒഴിവാക്കുക.

• തൈകൾ കഴുകാനായി ആൽക്കഹോൾ അടങ്ങിയഹാൻഡ് സാനിറ്റിസർ ഉപയോഗിക്കുക.

• നഖം വെട്ടി സൂക്ഷിക്കുക.

• ദിവസവും കുളിക്കുക.

• വൃത്തിയുള്ള വസ്ത്രം ധരിക്കുക.

• ഇവയെല്ലാമാണ് വ്യക്തി ശുചിത്വത്തിനും വേണ്ട കാര്യങ്ങൾ.

സൂര്യ സിജോ
3 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം