ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭൂമി നമ്മുടെ മാതാവ് ഈ മാതാവിനെ നാം ദ്രോഹിക്കരുതേ ഒരിക്കലും നമുക്ക് കിട്ടും പച്ചപ്പും തണലും വെള്ളവും കുളിരും എല്ലാം ഈ അമ്മ തന്നതല്ലേ മറക്കരുത് ഒരിക്കലും ഈ അമ്മയെ നാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത