മഴ മേഘങ്ങൾ
ഒരിടത്ത് മനു എന്നു പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവനു മഴയത്ത് കളിക്കാൻ വലിയ ഇഷ്ടമായിരുന്നു. ആകാശത്ത് മഴ മേഘങ്ങൾ കാണുമ്പോൾ അവനു വലിയ സന്തോഷമാണ്. മഴയുടെ ഇളം കാറ്റും കുഞ്ഞു മഴത്തുള്ളികളും അവന്റെ മനസിൽ സന്തോഷം ഉളവാക്കി യിരുന്നു. എന്നാൽ ഇന്നോ....
മഴ കുറഞ്ഞിരിക്കുന്നു. മനുഷ്യർ മരം
വെട്ടി നശിപ്പിച്ചതാണ് അതിനു കാരണം. അതിനാൽ കുഞ്ഞു മനു ഒരു തീരുമാനം എടുത്തു. മരങ്ങൾ വെച്ചുപിടുപ്പിക്കുക....അതിലൂടെ മഴ തിരികെ കൊണ്ടുവരാം....പ്രകൃതിയെ സംരക്ഷിക്കാം..
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ
|