നടുവാൻ എനിക്കൊരു വിത്തുണ്ട്. അതിനെ വളർത്താൻ ഒരു പിടി മണ്ണുണ്ട്. ഒരു കൊച്ചു കുഴി. ഒരു കൊച്ചു തലോടൽ. ഒരിറ്റു സൂര്യൻ അത്ര മാത്രം. ഒരിറ്റു മഴ ഒരിറ്റു തലോടൽ അത്ര മാത്രം. കുറച്ചു സമയം . ഉദാനിത ഒരു പുഷ്പം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത