സെഡ്.എം.എച്ച്.എസ് പൂളമംഗലം/അക്ഷരവൃക്ഷം/ശുചിത്വവും രോഗങ്ങളും

ശുചിത്വവും രോഗങ്ങളും

ഒരിക്കൽ രാമേശ്വർ എന്ന ഗ്രാമത്തിൽ എലിപ്പനി ,ഡങ്കിപ്പനി , പ്ലേഗ് എന്നി രോഗങ്ങൾ പടർന്നു . ആ ഗ്രാമത്തിലെ കുറച്ച് വീടുകളിൽ മാത്രം ഇല്ലായിരുന്നു രോഗം . എല്ല ജനങ്ങളും വിഷമത്തിൽ ആയിരുന്നു . രോഗം ഇല്ലാത്ത വീടുകളിൽ പ്പെട്ട കുട്ടിയായിരുന്നു മനു . അവൻ 7യിൽ ആണ് പഠിക്കുന്നത് . ഒരു ദിവസം രാവിലെ സ്കൂളിൽ പോയി ഫസ്റ്റ് ബൽ അടിച്ചു .ക്ലസിൽ അമ്പിളി ടീച്ചർ വന്നു. ഫസ്റ്റ് പീരിട്ട് ഇംഗ്ലീഷ് ആണ് പക്ഷെ സാർ ഇല്ലായിരുന്നു അത് കൊണ്ടാണ് ടീച്ചർ വന്നത്. ടീച്ചർ പറഞ്ഞു : കുട്ടികളോ നമ്മുടെ ഗ്രാമത്തിൽ പല രോഗങ്ങൾ ഉള്ളത് കരണം ഞാൻ നിങ്ങൾ ചില നിർദോശങ്ങൾ നൽക്കുകയാണ് . നിങ്ങൾ ശ്രദ്ധിക്കു .1) ചിരട്ടങ്ങൾ , ഓട്ടങ്ങൾ , മറ്റു ഉപകരണങ്ങൾ അലശ്യ വസ്തുക്കൾ , പഴ വസ്തുകൾ തുടങ്ങിയവയിൽ കെടി നിൽക്കുന്ന വെള്ളം കളഞ്ഞ് വൃത്തിയാക്കണം . ഇല്ലാ ങ്കിൽ ആ വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് കുഞ്ഞുകളായി അത് മലോറിയ ,ഡങ്കിപ്പനി എന്നി രോഗങ്ങൾ കരണമാക്കുന്നു. 2) വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 3) പ്ലാസ്റ്റിക് കത്തിക്കുന്നത് അന്തരീക്ഷത്തിനും വലിച്ചെറിയുന്നത് മണ്ണിനും കൊണ്ടാണ് . 4) വേസ്റ്റ് കുന്നുകൂടിയിണ്ടാരുത് . 5) ദക്ഷണ വസ്തുകൾ തുറന്നു വെക്കരുത് . എങ്ങനെ കുറിച്ച നിർദോശങ്ങൾ നൽകി . സ്ക്കൂൾ വിട്ടു . മനു അവന്റെ കുട്ടുകാരാട് ഒപ്പം വീട്ടിലെക്ക് പോയി. പോകുന്ന റോഡിൻ അരിക്കിൽ കുറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടു എടുത്ത് ഒരു വെസ്റ്റ്‌ ബസ്ക്കറ്റും കണ്ടു. മനു അവന്റെ കൂട്ടുകരൊട് പറഞ്ഞു: നമ്മുടെ എല്ലവർക്കും കൂടി നിലത്ത് ചിതറി കിടാക്കുന്ന ആ മലിന്യങ്ങൾ എടുത്ത് വെസ്റ്റ് ബസ്ക്കറ്റിൻ നി ശോഭിച്ചപ്പോ . കുട്ടൂക്കർ പറഞ്ഞു: അത് നല്ല കാര്യമാണ് നമ്മുടെ ഒരു മിച്ചു ചെയ്യാം. അവർ ന്ന വെസ്റ്റുകൾ ബസ്ക്കറ്റിൻ നിശോഭിച്ചു . അവർ വീടുകളിൽ പോയി അമ്പിളി ടീച്ചർ പറഞ്ഞത് പോലെ എല്ല കാര്യങ്ങളും ചെയ്യ്തു .കുട്ടികൾ മാത്രമല്ലായിരുന്നു അവരുടെ വീട്ടിൽ ഉള്ളവരും സഹായിക്കൻ ഉണ്ടായിരുന്നു. കുട്ടികളുടെ പ്രവർത്തനം കണ്ട് ഗ്രമത്തിലെ എല്ല ആളുകളും വൃത്തിയാക്കൽ തുടങ്ങി. അങ്ങനെ ഒരാഴ്ച കഴിഞ്ഞ പ്പോൾ രോഗം മറാൻ തുടങ്ങി . അതിന് ശേഷം റോഡിലെ മലിന്യങ്ങൾ എടുത്ത് ബാസ്ക്കറ്റിൽ നി ശോഭിക്കുന്ന കുട്ടികളുടെ ദൃശം കേമറയിൽ പതിഞ്ഞിരുന്നു. അത് കണ്ട നാട്ടുക്കുട്ടം അംഗങ്ങൾ കുട്ടികൾക്ക് ട്രോഫിയും പ്രോത്സഹനവും നൽകി . ഞങ്ങളെ ഇതിന് പ്രാരിപ്പിച്ചത് ഞങ്ങളടെ സ്കൂളിലെ അമ്പിളി ടീച്ചർ ആണ് . അമ്പിളി ടീച്ചർക്ക് ശുചിത്യം അവർട്ട് നൽകി.
ഈ കുട്ടികൾക്ക് മാത്രമല്ല നമ്മുടെ കഴിയും വൃത്തിയാക്കൻ . ഇപ്പോൾ ലോകം മുഴുവൻ പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന മഹാമരിയോ തടയാൻ ശുപത്യത്തിന് കഴിക്കും. രോഗങ്ങളെ തടയാൻ ശുചിത്വത്തിന് വലിയ പങ്ക് ഉണ്ട്

ഫാത്തിമത്ത് ഷംല.C
8 B സെഡ്.എം.എച്ച്.എസ് പൂളമംഗലം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം